കോവിഡ് 19- കാഞ്ഞിരക്കോട് അങ്കണവാടി റോഡ് അടപ്പിച്ചു.

കാഞ്ഞിരക്കോട് : കാഞ്ഞിരക്കോട് അങ്കണവാടി റോഡിലെ ഫ്ലാറ്റിൽ മൂന്ന് കുടുംബങ്ങൾക്ക് കോവിഡ്-19 പോസിറ്റീവ് ആയതിനെ തുടർന്ന് അങ്കണവാടി റോഡ് അടപ്പിച്ചു.