Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

വടക്കാഞ്ചേരിയിൽ ചൊവാഴ്ച്ച 31 പേർക്ക് കോവിഡ്

വടക്കാഞ്ചേരി നഗരസഭയിൽ ചൊവാഴ്ച്ച 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കാഞ്ചേരി (4), പാർളിക്കാട് (5) കാഞ്ഞിരക്കോട് (1), കുമരനെല്ലൂർ (7), ഉത്രാളിക്കാവ് (1), എങ്കക്കാട് (2), അകമല (3), മംഗലം (2), മാരാത്ത് കുന്ന് (1) വടക്കാഞ്ചേരി റെയിൽവേ (1), പത്താംകല്ല് (1), പുതുരുത്തി (2) , ഓട്ടുപാറ (1) എന്നിങ്ങനെയാണ്‌ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.