കോണ്ഗ്രസ് കൗൺസിലർമാർ ധർണ നടത്തി.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ അധികൃതരുടെ ഒത്താശയോടെ അനധികൃത മണ്ണ്, മണൽ ഖനനം നടത്തുന്നു എന്നാരോപിച്ച് നഗരസഭയിലെ കോണ്ഗ്രസ് കൗൺസിലർമാർ ധർണ നടത്തി. തിങ്കളാഴ്ച താലൂക്ക് ഓഫീസിനു മുന്നിലാണ് ധർണ നടത്തിയതു. രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത് കുമാർ, ജിജോ കുര്യൻ, എസ്.എ. ആസാദ് , പി.വി.നാരായണ സ്വാമി , എൻ.ആർ. രാധാകൃഷ്ണൻ, ടി.വി.സണ്ണി എന്നിവർ പങ്കെടുത്തു സംസാരിച്ചു.     18881802_833187103505364_9127029356409170804_n         18839323_833186926838715_224630714834090974_n