ഭരതന്‍ സ്മൃതി ജൂലൈ 30 ന്

വടക്കാഞ്ചേരി : വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയുടെ നേത്രുത്വത്തില്‍ 2016 ജൂലൈ 30 ന് ഭരതന്‍ സ്മൃതി സംഘടിപ്പിക്കുന്നു. വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയില്‍ വെച്ച് നടത്തുന്ന പരിപാടി രാവിലെ 9.30 നു ബഹു.മന്ത്രി ശ്രീ. എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ.സി. ലളിത , അനില്‍ അക്കരെ, ഷിബു ചക്രവര്‍ത്തി ,ശിവപ്രിയ സന്തോഷ്‌,എം.ആര്‍. അനൂപ്‌ കിഷോര്‍, അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കും.