കാടിറങ്ങിയ പുള്ളിമാന് നാട്ടുകാർ രക്ഷകരായി

വടക്കാഞ്ചേരി : വീരോലിപ്പാടത്ത് കാടിറങ്ങി വന്ന പുള്ളിമാന് നാട്ടുകാർ തുണയായി.തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പുള്ളിമാനെ നാട്ടുകാർ രക്ഷപ്പെടുത്തി, വാഴാനി ഫോറെസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകർക്ക് കൈമാറി.