അവണപറമ്പ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷങ്ങള്‍ ബുധനാഴ്
വടക്കാഞ്ചേരി : പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ ബ്രഹ്മശ്രീ അവണപറമ്പ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷങ്ങള്‍ ബുധനാഴ്ച കുണ്ടന്നൂരില്‍ നടക്കും. തൊണ്ണൂറാം വയസ്സിലും ജ്യോതിഷ കാര്യങ്ങള്‍ പരിപാലിച്ച് പോരുന്ന നാരായണന്‍ നമ്പൂതിരിപ്പാട് അന്‍പതോളം ക്ഷേത്രങ്ങളുടെ ഊരാളനാണ്.