അകമലയെ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. Wed Aug 12 1 Min read Anil Vadakkan Share 114 Views 1028 അകമല : കോവിഡ് രോഗ വ്യാപനം ഇല്ലാത്തതിനാൽ വാടക്കാഞ്ചേരി നഗരസഭയിലെ 16 ഡിവിഷനായ അകമലയെ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. നേരത്തെ ക്രിട്ടിക്കൽ കണ്ടൈനമെന്റ് സോൺ ആയി പ്രഖ്യാപിച്ച ഡിവിഷനുകൾ അതുപോലെ തന്നെ തുടരും.