കെ.പി.എന്‍. നമ്പീശന്‍ അനുസ്മരണ യോഗം നടന്നു.

വടക്കാഞ്ചേരി : സി.പി.ഐ.എം. ന്‍റെ നേതൃത്വത്തില്‍ സ.കെ.പി.എന്‍. നമ്പീശന്‍റെ ഒന്നാം ചരമവാര്ഷികതോടനുബന്ധിച്ചു പൊതുയോഗം നടത്തി.ഇന്ന് വൈകിട്ട് 5 മണിക്ക് കുമ്പളങ്ങാട് സെന്റെറില്‍ വെച്ച് നടന്ന പൊതുയോഗം ബഹു.കേരള സഹകരണ ടൂറിസംമന്ത്രി ശ്രീ.എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.