ചാൾസ് ടൗൺ ഉദ്ഘാടനം – ബോബി ചെമ്മണ്ണൂർ വ്യാഴാഴ്ച്ച വടക്കാഞ്ചേരിയിൽചാൾസ് ടൗൺ മെൻസ് ഹബ് ഷോപ് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രമുഖ വ്യവസായിയും സെലിബ്രിറ്റിയുമായ ബോബി ചെമ്മണ്ണൂർ വടക്കാഞ്ചേരിയിലേക്ക് വരുന്നു. ഓട്ടുപാറ ജില്ലാ ആശുപത്രിക്കു എതിർവശത്ത് 1000 Sq Ft വിസ്‌തൃതിയിൽ പ്രവർത്തനം ആരംഭിക്കുന്ന ചാൾസ് ടൌൺ മെൻസ് ഹബ് വടക്കാഞ്ചേരിയിലെ ഏറ്റവും വലിയ മെൻസ് ഹബ് ആണ്. ഏപ്രിൽ 8 ന് വ്യാഴാഴ്ച്ച വൈകീട്ട് 5 മണിക്ക് ചാൾസ് ടൌൺ മെൻസ് ഹബ് ഉദ്ഘാടനം ചെയ്യാനായി എത്തുമെന്ന് ബോബി ചെമ്മണ്ണൂർ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.