Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

പരുത്തിപ്രയിൽ വാഹനാപകടം

പരുത്തിപ്രയിൽ കോളേജ് ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ലോറി മറിഞ്ഞു. നെഹ്‌റു കോളേജിന്റെ ബസ്സാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.ഷൊർണൂർ റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  Credit : Jijasal

fb_img_1477111257574

img-20161022-wa0007

img-20161022-wa0011

img-20161022-wa0010

img-20161022-wa0008