Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

‘കനല്‍’ ഷോര്‍ട്ട് മൂവി പ്രീമിയര്‍ ഷോ മേയ് 14 ന്

റഷീദ് പാറക്കല്‍ കഥയെഴുതി സംവിധാനം ചെയ്ത ‘കനല്‍’ ഷോര്‍ട്ട് മൂവിയുടെ പ്രീമിയര്‍ ഷോ വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററില്‍ മേയ് 14 ഞായറാഴ്ച രാവിലെ 9:30 ന് . പ്രവേശനം സൌജന്യമായിരിക്കും. എല്ലാ സുമനസുകളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.