കനൽ ഷോർട് ഫിലിം പ്രീമിയർ ഷോ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചു
റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം നിർവഹിച്ച,അഷറഫ് കിരാലൂർ പ്രധാന വേഷത്തിൽ അഭിനയിച്ച കനൽ ഷോർട് ഫിലിമിന്റെ പ്രീമിയർ ഷോ വടക്കാഞ്ചേരി ന്യൂ രാഗം തീയേറ്ററിൽ നിറഞ്ഞ സദസിന് മുന്നിൽ നടന്നു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.