Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഹയര്‍സെക്കന്‍ഡറി ബ്ലോക്ക്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിരഹിച്ചു. അനില്‍ അക്കരെ എം.എല്‍.എ , നഗരസഭ ചെയര്‍ പേര്‍സണ്‍ ശിവപ്രിയ സന്തോഷ്‌ തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് : Sign Digital Studio Wadakanchery

 

boys-biulding-2

boys-biulding-3

boys-biulding-4

boys-biulding-5