Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

കോണ്ഗ്രസ് കൗൺസിലർമാർ ധർണ നടത്തി.

വടക്കാഞ്ചേരി നഗരസഭയിൽ അധികൃതരുടെ ഒത്താശയോടെ അനധികൃത മണ്ണ്, മണൽ ഖനനം നടത്തുന്നു എന്നാരോപിച്ച് നഗരസഭയിലെ കോണ്ഗ്രസ് കൗൺസിലർമാർ ധർണ നടത്തി. തിങ്കളാഴ്ച താലൂക്ക് ഓഫീസിനു മുന്നിലാണ് ധർണ നടത്തിയതു. രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത് കുമാർ, ജിജോ കുര്യൻ, എസ്.എ. ആസാദ് , പി.വി.നാരായണ സ്വാമി , എൻ.ആർ. രാധാകൃഷ്ണൻ, ടി.വി.സണ്ണി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 

 

18881802_833187103505364_9127029356409170804_n

 

 

 

 

18839323_833186926838715_224630714834090974_n