Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

എം.കെ കൃഷ്ണൻ രക്തസാക്ഷി ദിനാചരണം

എം.കെ കൃഷ്ണൻ രക്തസാക്ഷി അനുസ്മരണ പൊതുയോഗം വടക്കാഞ്ചേരിയിൽ PK ബിജു MP ഉദ്ഘാടനം ചെയ്തു. NK പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.VK വാസുദേവൻ സ്വാഗതം പറഞ്ഞു.CPI(M) വടക്കാഞ്ചേരി ഏരിയ സെക്രട്ടറി P N.സുരേന്ദ്രൻ, KM മൊയ്തു, oBസുബ്രമണ്യൻ,KP മദനൻ, TRരജിത് എന്നിവർ പ്രസംഗിച്ചു.P. N അനിൽകുമാർ നന്ദി പറഞ്ഞു.

Courtesy : Mahesh M Mohanan.