United Sports Hub ഉദ്ഘാടനം ഏപ്രിൽ 17 ന്
യുണൈറ്റഡ് സ്പോർട്സ് ഹബ് ഉദ്ഘാടനം എരുമപ്പെട്ടിയിൽ ഏപ്രിൽ 17 ന് വൈകുന്നേരം 7.30 ന് നടക്കും. ദേശീയ ഫുട്ബോൾ കോച്ച് ശ്രീ. ടി കെ ചാത്തുണ്ണി ആണ് ഉദ്ഘാടനം ചെയുന്നത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബസന്ത്ലാൽ എസ് അധ്യക്ഷത വഹിക്കും.
സെലിബ്രിറ്റിയും പ്രമുഖ വ്യവസായിയും ആയ ബോബി ചെമ്മണ്ണൂർ ശോഭ സിറ്റിയിൽ വച്ച് സ്പോർട്സ് ഹബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു.