Sports Grid Football Turf ഉദ്ഘാടനം ചെയ്തു
Sports grid football turf & Box cricket – മച്ചാട് ഏപ്രിൽ 14 ന് വിഷുദിനത്തിൽ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജനമൈത്രി പോലീസ് ടീം Vs ജില്ലാ എക്‌സൈസ് ടീം, മച്ചാട് സ്റ്റാർസ് Vs മച്ചാട് ലെജൻഡ്‌സ് , ഫിനിക്‌സ് മച്ചാട് Vs മച്ചാട് വാരിയേഴ്‌സ് എന്നിവർ ഏറ്റുമുട്ടി.