അത്യാകർഷണ ഓഫറുകളുമായി പ്ലേ സ്റ്റോർ മൊബൈൽസ് വടക്കാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു.

img-20160911-wa0016

അത്യാകർഷണ ഓഫറുകളും , ഗുണമേന്മയുള്ള ഉത്പന്നങ്ങളുമായി പ്ലേ സ്റ്റോർ “ദി മൊബൈൽ സ്റ്റോർ ” വടക്കാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു.  ഓട്ടുപാറ ബസ് സ്റ്റാന്റിന് സമീപം ജനത ഫാമിലി സ്റ്റോറിനോട് ചേർന്നാണ് പ്ലേ സ്റ്റോർ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഓണത്തിന് വടക്കാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ച പ്ലേപ്പോൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ അത്യാ കർഷകമായ ഓഫറുകളാണ് കസ്റ്റമേഴ്സി നായി ഒരുക്കിയിരിക്കുന്നത്.  മൊബൈൽ സ്റ്റോറിന്റെ ലോഞ്ചിങ് പ്രമാണിച്ച് ലാഭം ഒട്ടും തന്നെ ഈടാക്കാതെയാണ് സ്ഥാപനം കസ്റ്റമിലേക്ക് ഇറങ്ങി ചെല്ലുന്നത്. ബേസ് , സ്മാർട്ട് ഫോൺ മോഡലുകൾ  കമ്പനി വിലക്കാണ് ഒക്ടോബർ 15 വരെ യുള്ള ഓഫറിൽ ഉൾപ്പെടുത്തി നൽകിയിരിക്കുന്നത്.  എല്ലാ വിധ മൊബൈൽ ഫോണുകളും സ്പ്പോട്ട് സർവ്വീസിങിനായി വിദഗ്ദ പരിശീലനം നേടിയവരുടെ സേവനവും ലഭ്യമാണ്‌. ഒക്ടോബർ 15 വരെ സർവ്വീസിംങ് തികച്ചും സൗജന്യമാണ്. (പാർട്ട്സ് തുക ഈടാക്കുന്നതാണ്).  ഗുണമേന്മയുള്ള ഫോൺ കവറുകൾ, സ്ക്രീൻഗാർഡ്, ഹെഡ് ഫോണുകൾ,. പവ്വർ ബാങ്ക് എന്നിവ കമ്പനി വിലക്ക് നൽകി ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റാൻ സ്ഥാപനത്തിനായിട്ടുണ്ട്.  മാർക്കറ്റിൽ ലഭ്യമല്ലാത്ത കമ്പനി ഫോണുകളും ആക്സസറീസും ഓൺലൈൻ പർച്ചേസ് വഴി എത്തിച്ചു കൊടുക്കുന്നതും മറ്റൊരു പ്രത്യേക തയാണ്. ഡെയ്ലി ഓഫറുകളും വീക്കെന്റ് ഓഫറുകളും അറിയുന്നതിനായി പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പും പ്ലേ സ്റ്റോർ തുടങ്ങിയിട്ടുണ്ട്. ഇതിനായി ചെയ്യേണ്ടത് JOIN Playstore എന്ന് 8590617262 നമ്പറിലേക്ക് വാട്‌സ് ആപ്പ് മെസേജ് അയക്കുക . വാട്സ് അപ്പ് ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രത്യേകം ഓഫറുകൾ ഉണ്ടായിരിക്കും.

play-store