പട്ടാമ്പി ട്രേഡേഴ്‌സ്‌ ഹൈപ്പർ സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

പട്ടാമ്പി ട്രേഡേഴ്‌സ്‌ ഹൈപ്പർ സൂപ്പർ മാർക്കറ്റ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് എതിർവശത്തുള്ള പാറപ്പുറത്ത് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു