കെപിഎസി ലളിതയുടെ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ

വടക്കാഞ്ചേരി : കെ.പി.എ.സി ലളിതയുടെ  സ്ഥാനാർഥിത്വത്തിനെതിരെ വടക്കാഞ്ചേരിയില്‍ പ്രതിഷേധ പോസ്റ്ററുകള്‍. " മുകളില്‍ നിന്നും ഇറക്കിയ താരപ്പൊലിമയുടെ സേവനം നാടിനാവശ്യമില്ല. വടക്കാഞ്ചേരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ നേതാവിനെയാണ് ആവശ്യം " തുടങ്ങിയ വാചകങ്ങള്‍ ആണ് പോസ്റ്ററില്‍ ഉള്ളത് . എല്‍.ഡി.എഫ്  ന്‍റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. Photo Couretsy : Benny Tharakan