മന്ത്രി എ. സി. മോയ്തീനെതിരെ വിജിലന്‍സില്‍ പരാതി Thu Apr 27 1 Min read Anil Vadakkan Share 75 Views 679 വടക്കാഞ്ചേരി : സഹകരണ മന്ത്രി ആയിരിക്കെ അടാട്ട് ബാങ്ക് ഭരണസമിതിയെ സമ്മര്‍ദത്തിലാക്കി 50 കോടി രൂപ കണ്‍സ്യൂമര്‍ഫെഡിന് ലഭ്യമാക്കിയ മന്ത്രി എ സി മോയ്തീനെതിരെ അനില്‍ അക്കര എം എല്‍ എ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.