വടക്കാഞ്ചേരിയിൽ ഹർത്താൽ പൂർണം

വടക്കാഞ്ചേരി : സംസ്ഥാനത്തു ബി.ജെ.പി ആഹ്വനം ചെയത ഹർത്താൽ പൂർണം . വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വടക്കാഞ്ചേരിയിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി .