അനിൽ അക്കരെ കുത്തിയിരിപ്പ് സമരം നടത്തുന്നു .
വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലുണ്ടായ ലാത്തിചാർജിൽ പരിക്കേറ്റ് അത്താണി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിൽ വാർഡിലേക്ക് മാറ്റരുതെന്നു ആവശ്യപ്പെട്ടു അനിൽ അക്കരെ എം ൽ എ കുത്തിയിരിപ്പ് സമരം നടത്തുന്നു .