തിരുന്നാൾ ഒരുക്കത്തിൽ വടക്കാഞ്ചേരി ഫൊറോന ദേവാലയം …
വടക്കാഞ്ചേരി : വടക്കാഞ്ചേരി ഫൊറോന ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ 176-)o ദർശന തിരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . ഒക്‌ടോബർ 14,15,16,17 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷിക്കുന്നത്. തിരുന്നാളിനോട് അനുബന്ധിച് ശനിയാഴ്ച്ച വൈകീട്ട് മുതൽ നേർച്ച ഊട്ട് ഉണ്ടായിരിക്കുന്നതാണ്