വടക്കാഞ്ചേരി മേൽപ്പാലത്തിനു സമീപം അപകടങ്ങൾ തുടർക്കഥയാകുന്നു.
       		  
	    	  
          
            
         വടക്കാഞ്ചേരി : വടക്കാഞ്ചേരി മേൽപ്പാലത്തിനു സമീപം അപകടങ്ങൾ തുടർക്കഥയാകുന്നു.റോഡിലെ ടാറിംഗ് പാതിവഴിയിൽ നിലച്ചത് അപകടങ്ങൾക്ക് കാരണമാകുന്നു. ചൊവ്വാഴ്ച ബൊലേറോയും എ. ടി. എമ്മിലേക്കു പണം കൊണ്ടുവരുന്ന വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. ആളപായമില്ല.
      
      
       
                        
 Share