Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

പുന്നംപറമ്പിൽ മതിൽ ഇടിഞ്ഞ് വീണ് വയോധികൻ മരിച്ചു.

തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് മേപ്പാടത്തു മതിൽ ഇടിഞ്ഞു വീണ് വയോധികൻ മരണമടഞ്ഞു. വടക്കാഞ്ചേരി നഗരസഭ യിലെ മാരത്തുകുന്ന് ഏലച്ചാട്ടിൽ തമ്പി(58) ആണ് മരിച്ചത്.നിർമ്മാണത്തിലിരിക്കുന്ന വീടിനോടു ചേർന്നുള്ള ഭീമൻ മതിലാണ് ഇടിഞ്ഞു വീണത്.ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

(പ്രതീകാത്മക ചിത്രം.)