Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ഓട്ടുപാറ ബസ്സ് സ്റ്റാന്റിലെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നു.

ഓട്ടുപാറ ബസ്സ് സ്റ്റാന്റിലെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നു. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വടക്കാഞ്ചേരിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഷൊർണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ജനത ജ്വല്ലറിക്ക്‌ മുന്നിലും തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ

Read More

യുവധാര സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിനു തുടക്കമായി.

യുവധാര കുമ്പളങ്ങാട് സംഘടിപ്പിക്കുന്ന സെവൻസ്  ഫുട്ബോൾ ടൂർണമെന്റ് വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനമത്സരത്തിൽ വി.എഫ്.എ മുണ്ടത്തിക്കോട്   എതിരില്ലാത്ത

Read More

ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി മേഖല കമ്മിറ്റി ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

Dyfi വടക്കാഞ്ചേരി മേഖല കമ്മറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ LFC വടക്കാഞ്ചേരി വിന്നേഴ്സ്സ് കിരീടം നേടി. ടിപ്പു യൂത്ത് വിംഗ് മംഗലം റണ്ണേഴ്സ് അപ്പ്  ആയി.  ബ്ലോക്ക്

Read More

വടക്കാഞ്ചേരിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു.

വടക്കാഞ്ചേരിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്റ്റാൻഡിനുള്ളിലേക്കു ബസുകൾ പ്രവേശിക്കില്ല.ഷൊർണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ജനത ജ്വല്ലറിക്ക്‌ മുന്നിലും തൃശ്ശൂർ ഭാഗത്തുനിന്നും

Read More

മെട്രോമാൻ ഇ. ശ്രീധരൻ വടക്കാഞ്ചേരിയിൽ.

പാർളിക്കാട് വ്യാസ തപോവനത്തിൽ ശതാഭിഷിക്തനായ സ്വാമി ഭൂമാനന്ദതീർത്ഥയുടെ സമാദരണ ചടങ്ങിൽ പങ്കെടുക്കാനാണ് മെട്രോമാൻ ഇ. ശ്രീധരൻ വടക്കാഞ്ചേരിയിൽ എത്തിയത്. കർമ്മരംഗത്ത് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാൻ ഭഗവത്ഗീത

Read More

യുവകലാസാഹിതിയുടെ നേതൃത്വത്തിൽ പുഴ സംരക്ഷണകൂട്ടായ്മ സംഘടിപ്പിച്ചു.

വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ പുഴ സംരക്ഷണ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.വടക്കാഞ്ചേരി പുഴപാലത്തിനു സമീപം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.കലാസാംസ്കാരിക

Read More

യുവധാരയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്

കുമ്പളങ്ങാട് യുവധാര കലാകായികവേദിയുടെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സങ്കടിപ്പിക്കുന്നു. മെയ്‌ 20 മുതല്‍ 28 വരെ വൈകീട്ട് 4 മണി മുതല്‍ 6 മണി വരെ

Read More

വടക്കാഞ്ചേരി പുഴയെ സംരക്ഷിക്കുവാൻ പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന വടക്കാഞ്ചേരി പുഴയെ സംരക്ഷിക്കുവാൻ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ പുഴസംരക്ഷണ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2017 മെയ് 19 ന് വൈകീട്ട് 5 മണിക്ക് പുഴ

Read More

മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.

വടക്കാഞ്ചേരി റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ഊരോകോട് സ്വദേശി തെങ്ങുപിള്ളി തങ്കച്ചൻ (50) ആണ് മരിച്ചത്. വാതിൽ തുറക്കാത്തതിനാൽ പോലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച

Read More