മുണ്ടത്തിക്കോട് : ഇ. എം.എസ്-എ. കെ.ജി.ദിനാചരണവും കുടുംബസംഗമവും
       		  
	    	  
          
            
         വടക്കാഞ്ചേരി : മുണ്ടത്തിക്കോട് സി.പി.ഐ.ലോക്കൽ കമ്മിറ്റി 
ഇ .എം.എസ്.- 
ഏ .കെ .ജി.ദിനാചാരണവും കുടുംബ സംഗമവും നടത്തി. തിരുത്തിപറമ്പിൽ നടന്ന പരിപാടി സി.പി.ഐ [എം] തൃശൂർ ജില്ലാ കമ്മറ്റി അംഗം ബാബു.എം.പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. രവി .കൊമ്പത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എം.മൊയ്തു, പി.ഉണ്ണികൃഷ്ണൻ, കെ.വി.ജോസ്, എം.ആർ.ഷാജൻ എന്നിവർ സംസാരിച്ചു.
      
      
        
                        
 Share
 Share 
                         
 
 
      