കാലവർഷ കെടുതിയിൽ വടക്കാഞ്ചേരിയിൽ രണ്ടു വീടുകൾ തകർന്നു .
വടക്കാഞ്ചേരി : കാലവർഷ കെടുതിയിൽ രണ്ടു വീടുകൾ ഭാഗീകമായി തകർന്നു.
നെല്ലിക്കുന്ന് കോളനിയിൽ സുബൈദയുടെ വീടിന്റെപിവശത്തെ കോണ്ക്രീറ്റ് സ്ലാബ് വീണാണ് വീടിന്റെ പിൻ ഭാഗം തകർന്നത് .ആളപയമില്ല.
പൂമല ചിപ്പ് ചിറയ്ക്ക് സമീപം വീടിന് മുകളിലേക്ക് തേക്കുമരം വീണ് സിജുവിന്റെ വീടിനും കേടുപാട് സംഭവിച്ചു.

Share