എങ്കേകാട് റെയിൽവേ ഗേറ്റ് മൂന്ന് ദിവസം അടച്ചിടും
എങ്കക്കാട് : എങ്കേകാട് റെയിൽവേ ഗേറ്റ് അറ്റകുറ്റപണികൾ നടത്തുന്നതിനായി ചൊവ്വാഴ്ച (30/08/22)രാവിലെ 8 മണി മുതൽ വ്യാഴാഴ്ച (01/09/22) രാത്രി 8 മണി വരെ അടച്ചിടും. ഇത് വഴിയുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെടുമെന്നതിനാൽ വാഹനങ്ങൾ മാരാത്തുകുന്നു വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.