വടക്കാഞ്ചേരിയിൽ ശനിയാഴ്ച 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
       		  
	    	  
          
            
         വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ ശനിയാഴ്ച 67  പേർക്ക് കോവിഡ്- 19 രോഗം സ്ഥിരീകരിച്ചു. കുമരനെല്ലൂർ- 4, വടക്കാഞ്ചേരി- 20, എങ്കേക്കാട്- 2, പാർളിക്കാട്- 2 അത്താണി -2, ഓട്ടുപാറ -1, അകമ്പാടം-1,  പത്താംകല്ല് - 1, മങ്കര -1 ഉത്രാളിക്കാവ് -6, പരുത്തിപ്ര-1, പുല്ലാനിക്കാട്-2, കുമ്പളങ്ങാട്-14,  മംഗലം-3, പനങ്ങാട്ടുകാര -1, ഇരട്ടകുളങ്ങര -2, മിണാലൂർ -1,  ചാലിപ്പാടം -1, അമ്പലപുരം -1, ആര്യാംപാടം -1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
      
      
       
                        
 Share