![]()
മങ്കര : വടക്കാഞ്ചേരി മങ്കരയിൽ 38കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മങ്കരയിലേക്കുള്ള എല്ല റോഡുകളും നഗരസഭാ അധികൃതർ അടച്ചു. കൂടുതൽ ആളുകളിലേക്ക് രോഗവ്യാപനം ഉണ്ടാകുന്നത് തടയാനാണ് റോഡുകൾ അടച്ചതെന്ന് അധികൃതർ അറിയിച്ചു.മങ്കരയിൽ ഇന്നലെയാണ് 38 കാരിക്ക് രോഗം സ്ഥിരീകരിച്ചത്.എന്നാൽ ഇവർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്നു ഇനിയും വ്യക്തമായിട്ടില്ല.