വടക്കാഞ്ചേരിയിൽ ശനിയാഴ്ച്ച 60 പേർക്ക് കോവിഡ്
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ ശനിയാഴ്ച്ച 60 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിങ്ങണ്ടൂർ(6), മിണാലൂർ (8), തിരുത്തിപ്പറമ്പ് (2), എങ്കക്കാട്(1), പരുത്തിപ്പറ (3), ഓട്ടുപാറ (1), കുമരനെല്ലൂർ (4), ഒന്നാം കല്ല് (2), അകമല (1), മാരാത്ത് കുന്ന് (2), വടക്കാഞ്ചേരി (6), ഇരട്ടകുളങ്ങര (1), കരുതക്കാട് (1) റെയിൽവേ (4), പാർളിക്കാട് (9), മംഗലം(1), ആര്യംപാടം (3), മുണ്ടത്തിക്കോട് (2) എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

Share