To add a job vaccancy here please whatsapp details to 7907129894 Or mail to wadakanchery.com@gmail.com


വടക്കാഞ്ചേരി ബോയ്സ് ഹൈ സ്കൂളിൽ അദ്ധ്യാപക ഒഴിവുകൾ

വടക്കാഞ്ചേരി ബോയ്സ് ഹൈ സ്കൂളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു.
1.എച്ച് എസ് ടി ഇംഗ്ലീഷ്,
2. എച്ച് എസ് ടി അറബിക്,
3. എച്ച് എസ് ടി സംസ്കൃതം,
4. എച്ച് എസ് ടി മാത്‌സ്.
ഈ ഒഴിവുകളിലേക്കുള്ള അഭിമുഖം 28/05/2025 ബുധനാഴ്ച രാവിലെ 10 മണിക്ക് ഹൈസ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി കൃത്യ സമയത്ത് ഹാജരാവണം.