paytm ഉപയോഗിച്ച് എങ്ങനെ പണം കൈമാറ്റം നടത്താം
1 ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും paytm ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.
2 Add money ക്ലിക്ക് ചെയ്ത ശേഷം നമ്മുടെ നമ്മുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും ആവശ്യമായ പണം
paytm ലേക്ക് മാറ്റുക. (ATM card ഉം പിന്‍ നമ്പറും മാത്രം ഉപയോഗിച്ചു വളരെ എളുപ്പം ഇത് ചെയ്യുവാന്‍ സാധിക്കും.)
3 Pay or send ക്ലിക്ക് ചെയ്തു പണം കൈമാറേണ്ട ആളുടെ മൊബൈല്‍ നമ്പര്‍ നല്‍കി send അമര്‍ത്തുക.
4.ഇങ്ങനെ ലഭിക്കുന്ന പണം എപ്പോള്‍ വേണമെങ്കിലും ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റാന്‍ Pay or send ക്ലിക്ക് ചെയ്തു Send to bank ക്ലിക്ക് ചെയ്‌താല്‍ മതിയാകും.
Paytm accepted here എന്ന് പ്രിന്‍റെ എടുത്തു ഓട്ടോയിലും കടയുടെ മുന്നിലും ഒട്ടിക്കുക കൂടി ചെയ്യുക.