നവീകരണം പൂർത്തിയായ ന്യൂ രാഗം തിയേറ്ററിൽ വെള്ളിയാഴ്ച്ച പ്രദർശനം പുനരാരംഭിക്കും. മമ്മൂട്ടി ചിത്രമായ പരോൾ ആണ് പ്രദർശിപ്പിക്കുക. റിസർവേഷൻ catchmyseat.com , ticketnew.com എന്നീ വെബ്സൈറ്റുകളിലും താളം തിയേറ്ററിലും ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.